Jawa Day 2022 was the largest gathering of Jawa and Yezdi motorcycles in the world. For the first time, the old classic motorcycles and the modern Jawa & Yezdi bikes met in an organised gathering. ജാവ, യെസ്‍ഡി മോട്ടോർസൈക്കിളുകളുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായിരുന്നു 20-ാമത് അന്താരാഷ്ട്ര ജാവ ദിനത്തോട് അനുബന്ധിച്ച് നടന്ന 2022 ജാവ ഡേ എന്ന പരിപാടി. പഴയ ക്ലാസിക് മോട്ടോർസൈക്കിളുകളും ആധുനിക ജാവ, യെസ്ഡി ബൈക്കുകളും ഒരു സംഘടിത സമ്മേളനത്തിൽ ആദ്യമായി കണ്ടുമുട്ടുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. 2022 ജാവ ദിനത്തോടനുബന്ധിച്ച് ബാംഗ്ലൂരിലെ സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്‌കൂളിൽ 850-ലധികം മോട്ടോർസൈക്കിളുകളാണ് ഒത്തുകൂടലിനായി എത്തിയത്. കൂടുതൽ അറിയാൻ വീഡിയോ കാണാം.